പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 21, 2024 5:37 AM IST
പു​ൽ​പ്പ​ള്ളി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി.​പി. കു​ര്യാ​ക്കോ​സ്, മ​ണി പാ​ന്പ​നാ​ൽ, കു​ര്യാ​ച്ച​ൻ വ​ട്ട​ക്കു​ന്നേ​ൽ, വ​ർ​ക്കി പാ​ല​ക്കാ​ട്ട്, ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ൽ, മു​ര​ളി പു​റ​ത്തു​ട്ട്, സി​ജു പൗ​ലോ​സ്,


ഷി​ജോ കൊ​ട്ടു​കാ​പ്പ​ള്ളി, ലി​ജോ ജോ​ർ​ജ്, സി​ജു മി​റ്റ​ത്താ​നി, ടി​യ​ജോ​സ്, അ​തു​ൽ തോ​മ​സ്, ബി​നോ​ണ്‍​സ​ണ്‍ നാ​മ​റ്റ​ത്തി​ൽ, മി​ദ്ലാ​ജ്, ബെ​ന്നി മു​ള്ള​ൻ​കു​ഴി, ബാ​ബു ജ​യ​ശ്രീ, മ​ണി​ലാ​ൽ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.