ഊ​ട്ടി: അ​ഞ്ചാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ധ​ർ​മ​പു​രി സ്വ​ദേ​ശി ശേ​ഖ​റി​നെ​യാ​ണ് (40)അ​റ​സ്റ്റു ചെ​യ്ത​ത്.

വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ക്സോ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശേ​ഖ​റി​നെ​തി​രേ കേ​സ്.