തൃക്കൈപ്പറ്റ: ലോക മുള ദിനാഘോഷത്തിന്റെ ഭാഗമായി എലമെന്റ്സ് ബാംബു ആർട്ട് ആൻഡ് ക്രാഫ്റ്റ് ഇന്നോവേഷൻ ഗ്രൂപ്പ് പൊതുസ്ഥലത്ത് മുളന്തൈകൾ നട്ടു.
പ്രസിഡന്റ് മുഹമ്മദ് സാദിഖ്, സെക്രട്ടറി കെ.എ. ബെന്നി, ട്രഷറർ കെ.ജെ. മറിയം, ഗ്രൂപ്പ് അംഗങ്ങളായ എം.ആർ. വിജേഷ്, കവിത ബെന്നി, ഷൈലജ, എ.പി. സുന്ദരൻ, ബി. ബിജു, പ്രസീത ബിജു, ബേബി ലത, വി.കെ. അജികുമാർ, എം.ആർ. വിനോദ്, അംബിക എന്നിവർ നേതൃത്വം നൽകി.