ചൂരൽമല: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മരിച്ചവരെ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
പ്രസിഡന്റ് ജയേഷ് ചൂരൽമല അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, എൻ.കെ. സുകുമാരൻ, രാജു ഹെജമാഡി, ഷറഫുദ്ദീൻ ഫൈസി,
ബഷീർ സഅദി നെടുങ്കരണ, ബൈജു, തന്പി ഏലവയൽ, കെ. അഷ്റഫ്, അശോകൻ, ടി.എം. ഷെമീർ, മുത്തലിബ്, പി. ഷെരീഫ്, അജയൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.