ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, September 24, 2024 6:32 AM IST
തിരുവനന്തപുരം: മൂ​ക്കോ​ല​യ്ക്ക​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ് - സെ​ക്ര​ട്ട​റി, ജോ​ർ​ജ് ജോ​സ​ഫ് - ട്ര​ഷ​റ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.

ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യി കു​രു​വി​ള തോ​മ​സ്, മാ​ത്യു തോ​മ​സ്, ഡോ. ​കു​ഞ്ചെ​റി​യ പി. ​ഐ​സ​ക്, അ​ഡ്വ. ടി.​കെ. ജോ​സ​ഫ്, ജേ​ക്ക​ബ് ജോ​ർ​ജ്, അ​ഡ്വ. മൃ​ദു​ൽ ജോ​ൺ മാ​ത്യു, അ​ല​ക്സ് ടി. ​ജോ​സ​ഫ്, ഡോ. ​മേ​രി ഐ​പ്പ്, ടി.​എ​സ്. ജോ​ൺ എ​ന്നി​വ​രും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി തോ​മ​സ് ജേ​ക്ക​ബും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.