ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Tuesday, September 24, 2024 6:32 AM IST
നെ​ടു​മ​ങ്ങാ​ട്: തെ​ക്കും​ക​ര ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. മു​തി​ര്‍​ന്ന അം​ഗം രാ​ധ​മ്മ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് സു​ധാ​ക​ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ ഹിച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍.​ആ​ര്‍.​ ബൈ​ജു, സെ​ക്ര​ട്ട​റി ഭു​വ​നേ​ന്ദ്ര​ന്‍, ര​ക്ഷാ​ധി​കാ​രി സു​ബ്ര​ഹ്മ​ണ്യ​ന്‍, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ അ​നി​ല വി​ശ്വ​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.