ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ റൈ​ഫി​ൾ‍ ഷൂ​ട്ടിം​ഗ് : ചെ​ങ്ക​ല്‍ സാ​യി​കൃ​ഷ്ണ സ്കൂ​ൾ വേ​ദി​യാ​കു​ന്നു
Monday, September 23, 2024 5:17 AM IST
പാ​റ​ശാ​ല: 25, 26,27,28 എ​ന്നീ തീ​യ​തി​ക​ളി​ല്‍ ചെ​ങ്ക​ല്‍ സാ​യി കൃ​ഷ്ണ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സി​ബി​എ​സ്ഇ സൗ​ത്ത് സോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ റൈ​ഫി​ൾ ഷൂ​ട്ടിം​ഗി​ന് വേ​ദി​യാ​കും.

ക​ര്‍​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.


മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 25ന് ​മ​ന്ത്രി ജി .​ആ​ര്‍.​അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​രു മു​ത​ല്‍​ക്കൂ​ട്ട് ത​ന്നെ​യാ​യി​രി​ക്കും ഈ ​മ​ത്സ​ര​വേ​ദി​യെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.