വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ നെടുമങ്ങാട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സ​മ്മേ​ള​നം
Tuesday, September 24, 2024 6:32 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ഖി​ല കേ​ര​ള വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച വി​ശ്വ​ക​ര്‍​മ്മ ജ​യ​ന്തിദി​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്റ് എം.​എ​ല്‍. മോ​ഹ​ന​കു​മാ​ര്‍ അ​ധ്യ​ക്ഷത വഹിച്ചു.

മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച വി​ശ്വ​ശ്രീ അം​ഗ​ങ്ങ​ളെ മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​ന്‍ ആ​ദ​രി​ച്ചു.​ ആ​ര്‍​.എ​സ്. ക​ണ്ണ​ന്‍ സ്മാ​ര​ക ഫ​ണ്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. ​അ​ര്‍​ജു​ന​ന്‍ ഏ​റ്റു​വാ​ങ്ങി. ക​ര​മ​ന പി. ​ബാ​ല​കൃ​ഷ്ണ​ന്‍ വി​ശ്വ​ക​ര്‍​മജ​യ​ന്തി സ​ന്ദേ​ശം ന​ല്‍​കി. എ.​ ഹ​രി​കു​മാ​ര്‍, എ. ​വി​നോ​ദ്കു​മാ​ര്‍, പു​ലി​പ്പാ​റ കൃ​ഷ് ണ​ന്‍, ശാ​ന്താ​ബാ​ബു, പു​ത്ത​ന്‍​കു​ന്ന് ബി​ജു, കെ. ​സ​തീ​ഷ്, സു​കു പാ​ല്‍​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.