ക​ല്യാ​ണി അ​ജി​ത് മി​സ് യൂ​ണി​വേ​ഴ്സ​ൽ ട്രി​വാ​ൻ​ഡ്രം
Tuesday, September 24, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: മി​സ് യൂ​ണി​വേ​ഴ്സ​ലി​ന്‍റെ ട്രി​വാ​ൻ​ഡ്രം എ​ഡി​ഷ​ൻ 2024-ൽ ​ക​ല്യാ​ണി അ​ജി​ത് വി​ജ​യി​യാ​യി. ദി​വ്യ വി​ൽ​സ​ൻ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും, എം.​ജെ .മീ​നാ​ക്ഷി സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പു​മാ​യി.
മി​സ്റ്റ​ർ ട്രി​വാ​ൻ​ഡ്രം വി​ഭാ​ഗ​ത്തി​ൽ പി.​എ​സ്. യാ​ഷ് വി​ജ​യി​യാ​യ​പ്പോ​ൾ , അ​മ​ൽ​രാ​ജ്, രാ​ഹു​ൽ ച​ന്ദ്ര എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മാ​യി ന​ട​ത്തി​യ ഡോ​ക്ടേ​ഴ്സ് ഗ്രാം ​ആ​ൻ​ഡ് ഗ്ലോ ​മ​ത്സ​ര​ത്തി​ൽ ഡോ. ​ജെ​സ്മി​ത വി​ജ​യി​യാ​യി. ഡോ. ​സീ​താ ശ്രീ​നി​വാ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പും, ഡോ. ​റാം ന​രേ​ന്ദ്ര​ൻ സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പു​മാ​യി.


കൃ​ഷ് ന​ന്ദ അ​രു​ണ്‍ മി​സ് ടീ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​പ്പോ​ൾ സ്പ​ത്തി​ലേ​ന ര​ണ്ടാം സ്ഥാ​ന​വും ശി​വാ​നി അ​ജീ​ഷ് മൂ​ന്നാംസ്ഥാ​ന​വും നേടി. പ്രി​ൻ​സ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സേ​ൻ വി​ജ​യി​യാ​യ​പ്പോ​ൾ, സാ​ഹി​ദ് അ​യാ​ൻ ര​ണ്ടാം സ്ഥാ​ന​വും, ന​ന്ദ​കി​ഷോ​ർ എ​ൻ. പി​ള്ള മൂ​ന്നാം സ്ഥാ​ന​വും നേടി. പ്രി​ൻ​സ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജ​ഷാ​ൻ അ​ക്ബ​ർ വി​ജ​യി​യാ​യി. പ്രി​ൻ​സ​സ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദ​ക്ഷ വി​ഷ്ണു, വി​ജ​യി​ച്ച​പ്പോ​ൾ , ടെ​സ്‌​സ ബി​ജു ര​ണ്ടാം സ്ഥാ​ന​വും, ലെ​ന പ്ര​മോ​ദ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.