ഡോ​ക്ട​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Tuesday, September 24, 2024 6:32 AM IST
നെ​ടു​മ​ങ്ങാ​ട്: ജോലി സ​മ​യ​ത്ത് ഹാ​ജ​രാ​കാ​തെ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തി​യ​തി​ന് ആ​ര്യ​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ഡോ. ​ഡി. നെ​ല്‍​സ​ണെ സ​ര്‍​വീ​സി​ല്‍നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.