വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും
Tuesday, September 24, 2024 6:32 AM IST
നെ​ടു​മ​ങ്ങാ​ട്: ചാ​ങ്ങ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ അ ഞ്ചാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് കെ. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

ടി​വി താ​ര​ങ്ങ​ളാ​യ വി​തു​ര ത​ങ്ക​ച്ച​ൻ, സു​മേ​ഷ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്തം​ഗം എ​ൽ.​ ആ​ശാ​മോ​ൾ, എ​ൽ.​പി.​ മാ​യാ​ദേ​വി, ആ​ര്യ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്.​ അ​ജീ​ഷ്, സി.​ടി.​സാ​ഗ​ർ, എ​സ്.​ നി​ശാ​ന്ത്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​ജ​യ​കു​മാ​ർ, എ.​ അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 80 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും, ക്ഷീ​ര​ക​ർ​ഷ​ക​രെ​യും, ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​യെ​യും, അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ്, അ​ക്കാ​ദ​മി​ക് മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.