സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​ച്ചു: എ. ​നി​സാ​മു​ദീ​ൻ
Monday, September 23, 2024 5:19 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മി​ഷ​ൻ സ്റ്റേ​റ്റ് കോ​ഡി​നേ​റ്റ​ർ എ.​നി​സാ​മു​ദ്ദീ​ൻ പ​റ​ഞ്ഞു.

മൂ​ഴി​യി​ൽ റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, ക​ന്യാ​കു​ള​ങ്ങ​ര ഷാ​ജ​ഹാ​ൻ , കെ.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, നെ​ടു​മ​ങ്ങാ​ട് ശ്രീ​കു​മാ​ർ, പ​ന​വൂ​ർ ഹ​സ​ൻ,


പു​ലി​പ്പാ​റ യൂ​സ​ഫ്, നെ​ടു​മ​ങ്ങാ​ട് എം .​ന​സീ​ർ, വ​ഞ്ചു​വം ഷ​റ​ഫ്, കെ .​വി​ജ​യ​കു​മാ​രി, ഇ​ല്യാ​സ് പ​ത്താം ക​ല്ല്, കെ .​ശ​ശി​ധ​ര​ൻ, സ​ജീ​ന ബീ​വി, പ​റ​യ​ങ്കാ​വ് സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.