ത​ട​വു​പു​ള്ളി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു
Monday, September 23, 2024 10:22 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​പു​ള്ളി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​മ​ര​വി​ള ന​ടൂ​ര്‍​ക്കൊ​ല്ല മേ​ലേ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. പൂ​ജ​പ്പു​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​മ​ര​വി​ള എ​ക്‌​സൈ​സ് സം​ഘം ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ബ്കാ​രി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​രേ​ന്ദ്ര​ന്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.


2022ലാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഈ​മാ​സം 12ന് ​സു​രേ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ1.20​നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ .