ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി ആരംഭിച്ചു
Monday, September 23, 2024 5:19 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട ഡി​സ്ട്രി​ക്ട് സ​ണ്‍​ഡേ സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 12 ഇ​ട​വ​ക​ക​ളി​ലെ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സ്വ​യം തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ട് വി​ത​ര​ണം ചെ​യ്തു.

റ​വ. ഡി .​ആ​ര്‍.​ധ​ര്‍​മ​രാ​ജ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് സ​ണ്‍​ഡേ സ്‌​കൂ​ള്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഫാ.​അ​ഖി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സു​ധീ​ഷ്, ബി​ജു, ജെ.​റൂ​ഫ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.