ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​ന്‍ അ​ഖ​ണ്ഡ പ്ര​ഭാ​ഷ​ണ വേ​ദി
Sunday, July 14, 2024 6:53 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​സ്മ​രി​ക്കാ​ന്‍ ക്വി​റ്റ് ഇ​ന്ത്യാ ദി​ന​മാ​യ ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​ന് 12 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന അ​ഖ​ണ്ഡ പ്ര​ഭാ​ഷ​ണ വേ​ദി​യൊ​രു​ക്കി സ​മ്മോ​ഹ​നം മാ​ന​വി​ക-​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ.

അ​ദേ​ഹ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന, ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ര്‍​ക്കും പ്ര​ഭാ​ഷ​ക​രാ​യി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം, പ്ര​സം​ഗി​ക്കാം, ജീ​വി​ത​ത്തി​ന് ഊ​ടും പാ​വും കി​ട്ടി​യ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാം. ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പ​രി​പാ​ടി.


ഉ​മ്മ​ന്‍​ചാ​ണ്ടി​യി​ല്‍ നി​ന്നു​ള്ള സ്‌​നേ​ഹ സാ​ന്ത്വ​ന​സ്പ​ര്‍​ശം ജീ​വി​ത​ത്തി​ല്‍ എ​റ്റു​വാ​ങ്ങി​യ വി​വി​ധ തു​റ​ക​ളി​ലു​ള്ള മ​നു​ഷ്യ​ര്‍​ക്ക് അ​ദ്ദേ​ഹ​ത്തെ കു​റി​ച്ചു പ​റ​യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദി​ക​ള്‍ അ​പ്രാ​പ്യ​മാ​യി​ത​നാ​ലാ​ണ് ത​ങ്ങ​ള്‍ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​മ്മോ​ഹ​നം ചെ​യ​ര്‍​മാ​ന്‍ വി​തു​ര ശ​ശി​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി​ര​പ്പ​ന്‍​കോ​ട് സു​ഭാ​ഷും അ​റി​യി​ച്ചു.