ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന നേ​തൃ​സ​മ്മേ​ള​ന​വും സെ​മി​നാ​റും ഇ​ന്ന്
Sunday, July 14, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന നേ​തൃ​സ​മ്മേ​ള​ന​വും സെ​മി​നാ​റും ഇ​ന്നു ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കൈ​ത​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ കാ​ക്ക​പ്പ​റ​ന്പി​ൽ, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഒ​സി​ഡി പ്രൊ​വി​ൻ​ഷ​ൽ ഫാ. ​പീ​റ്റ​ർ ച​ക്യ​ത്ത് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ലൂ​ർ​ദ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണ്‍ പൊ​ന്നാ​റ്റി​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ണ്‍, അ​തി​രൂ​പ​ത ട്ര​ഷ​റ​ർ ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.


ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, "സ​മു​ദാ​യം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും' ​എ​ന്ന വി​ഷ​യ​വും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ, "സ​മു​ദാ​യ​ശാ​ക്തീ​ക​ര​ണം ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ലൂ​ടെ​' എ​ന്ന വി​ഷ​യ​വും അ​വ​ത​രി​പ്പി​ക്കും. ഫാ. ​പീ​റ്റ​ർ ച​ക്യ​ത്ത് ഒ​സി​ഡി മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. ഫൊ​റോ​ന ട്ര​ഷ​റ​ർ തോ​മ​സ് ആ​ന്‍റ​ണി വി​ഷ​യാ​വ​ത​ര​ണ ​ന​ന്ദി രേ​ഖ​പ്പെ​ടു​ത്തും.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് നി​ക്കോ​ളാ​സ് സ്വാ​ഗ​ത​വും ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നോ​ദ് ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​യും.