ശു​ദ്ധ​ജ​ലം മു​ട​ങ്ങി​യി​ട്ട് 10 ദി​വ​സം : ചീ​ഫ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ച് എം​എ​ൽ​എ
Saturday, July 13, 2024 6:42 AM IST
ക​ഴ​ക്കൂ​ട്ടം: കു​ള​ത്തൂ​ർ പു​ല്ലു​കാ​ട് കു​ഴി​വി​ള പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ലം 10 ദി​വ​സ​മാ​യി കി​ട്ടാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് എം​എ​ൽ​എ​യും കൗ​ൺ​സി​ല​ർ​മാ​രും വാ​ട്ട​ർ അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

മ​ൺ​വി​ള ടാ​ങ്കി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പി​ൽ ഇ​ട​വ്ക്കോ​ട് ചോ​ർ​ച്ച ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ഞ്ചു മു​ത​ൽ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. പ്ര​ശ്നം ഉ​ട​നെ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.


എ​ന്നാ​ൽ ശ​നി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യും കു​ടി​വെ​ള്ള​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യും കൗ​ൺ​സി​ല​രും വാ​ട്ട​ർ അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ത്ര​യും വേ​ഗം കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.