കളത്തറ വിമല ഇംഗ്ലീഷ് വിദ്യാലയത്തിൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Saturday, July 13, 2024 6:42 AM IST
നെ​ടു​മ​ങ്ങാ​ട്: ല​ഹ​രി​വ​സ്തു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​മ​ല ഇ​ംഗ്ലി​ഷ് വി​ദ്യാ​ല​യം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ആ​ര്യ​നാ​ട് റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സ്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗി​രീ​ഷ് സെ​മി​നാ​ർ ന​യി​ച്ചു. ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ നൃ​ത്ത​ശി​ൽ​പം അ​വ​ത​രി​പ്പി​ച്ചു.

അ​ഞ്ചു മു​ത​ൽ 10 വ​രെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജേ​ക്ക​ബ് മാ​ത്യു, സി​സ്റ്റ​ർ സെ​ബി​ൻ ഡി​എം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു . സെ​മി​നാ​റി​നു ശേ​ഷം അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ഞ്ജ ചൊ​ല്ലി റാ​ലി ന​ട​ത്തി. സൂ​ക​ൾ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.