കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് മ​ണ്ണ​ന്ത​ല സോ​ണ്‍ ഉ​ദ്ഘാ​ട​നം
Saturday, July 13, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സോ​ണാ​യ മ​ണ്ണ​ന്ത​ല സോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണ്ണ​ന്ത​ല ജെ​എം​എം സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ സോ​ള്‍ വി​ന്നിം​ഗ്‌​സ് സ​ഭാ ബി​ഷ​പ്പ് ഓ​സ്റ്റി​ന്‍ എം. ​എ. പോ​ള്‍ നി​ര്‍​വ​ഹി​ച്ചു.

മാ​ര്‍​ത്തോ​മാ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഷി​ബു ഒ .​പ്ലാ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​എ. ആ​ര്‍. നോ​ബി​ള്‍, ജെ​ൻ​ഡ​ര്‍ ആ​ൻ​ഡ് സെ​ക്‌​സ്വാ​ലി​റ്റി ക​മ്മീ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ഡോ. ജെ. ​ഡ​ബ്ലി​യു. പ്ര​കാ​ശ്, വ​നി​താ ക​മ്മീ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ദീ​ദി ഷാ​ജി എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.


പുതിയ സോ​ണ്‍ ഭാ​ര​വാ​ഹി​ക​ള്‍: പ്ര​സി​ഡ​ന്‍റ്- ഫാ. ​ഷി​ബു ഒ .​പ്ലാ​വി​ള , സെ​ക്ര​ട്ട​റി-​ഫാ. സി. ​വി .നൈ​നാ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.