x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി


Published: October 25, 2025 10:32 PM IST | Updated: October 25, 2025 10:32 PM IST

പേ​രാ​മ്പ്ര: യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഹൈ​സ്‌​കൂ​ളി​ന​ടു​ത്ത് പാ​റ​ക്കു​ടു​മ്പി​ല്‍ കി​ഴ​ക്കേ ച​ങ്ങ​ര​ത്ത് കു​ന്നു​മ്മ​ല്‍ സു​ധീ​ഷി​നെ (45) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പേ​രാ​മ്പ്ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​ധീ​ഷ് പ​നി​യാ​യ​തി​നാ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ക​യും പി​ന്നീ​ട് തി​രി​ച്ച് വീ​ട്ടി​ല്‍ എ​ത്താ​താ​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ല്‍ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. പ​രേ​ത​രാ​യ അ​രി​യ​ന്‍റെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ശ്രീ​ജ (കി​ഴി​ഞ്ഞാ​ണ്യം). സ​ഹോ​ദ​ര​ങ്ങ​ള്‍: ജാ​ന​കി ബാ​ബു, നാ​രാ​യ​ണി, ശാ​ന്ത, യ​ശോ​ദ, ര​തീ​ഷ്.

Tags : sudeesh death

Recent News

Up