അജിത് പക്ഷത്തിന്‍റെ റാലിയിൽ കോൺഗ്രസ് എംഎൽഎ
അജിത് പക്ഷത്തിന്‍റെ റാലിയിൽ കോൺഗ്രസ് എംഎൽഎ
Tuesday, August 20, 2024 2:32 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌‌​​​ട്ര​​​യി​​​ൽ എ​​​ൻ​​​സി​​​പി (​​​അ​​​ജി​​​ത് പ​​​വാ​​​ർ) സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ൻ സമ്മാന്‍ യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് വി​​​മ​​​ത കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ സീ​​​ഷ​​​ൻ സി​​​ദ്ദി​​​ഖി. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ജി​​​ത് പ​​​വാ​​​ർ ന​​​യി​​​ക്കു​​​ന്ന യാ​​​ത്ര മും​​​ബൈ​​​യി​​​ലെ ബാ​​​ന്ദ്ര​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് സീ​​​ഷ​​​ൻ അ​​​ണി​​​ചേ​​​ർ​​​ന്ന​​​ത്.

സീ​​​ഷ​​​ന്‍റെ​​ പി​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ ബാ​​ബാ സി​​ദ്ദി​​ഖി ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് അ​​ജി​​ത് പ​​ക്ഷ​​ത്തെ​​ത്തി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന എം​​എ​​ൽ​​സി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കൂ​​റു​​മാ​​റി വോ​​ട്ട് ചെ​​യ്ത ആ​​റു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ് സീ​​ഷ​​ൻ എ​​ന്നാ​​ണ് നി​​ഗ​​മ​​നം. പാ​​ർ​​ട്ടി​​യി​​ൽ താ​​ൻ അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ന്നു​​വെ​​ന്നാ​​ണ് ഇ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.