നാഗേന്ദ്ര യാദവ്, അശ്വൻ സിംഗ്, കൃഷ് തിവാരി, അർഥക് സിംഗ്, അജിത് സിംഗ്, ഡോ. വിവേക് സേത്ത് എന്നിവർ തിങ്കളാഴ്ച രാത്രിയും നിസാർ അൻസാരി, ആദിത്യ സാഹ്നി എന്നിവർ ചൊവ്വാഴ്ചയുമാണ് അറസ്റ്റിലായത്.
പ്രാദേശിക ബിജെപി നേതാവ് ആദിത്യ പ്രതാപ് സിംഗിന്റെ മകനാണ് അർഥക് സിംഗ്. ഗോരഖ്പുരിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാണ് അറസ്റ്റിലായ വിവേക് സേത്ത്. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു.