രാജസ്ഥാനിൽ ട്രെയിൻ അട്ടിമറിക്കു ശ്രമം
Wednesday, September 11, 2024 1:47 AM IST
ആജ്മേർ: സിമന്റ് കട്ടകൾ പാളത്തിനു കുറുകെയിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കൊറിഡോറിലെ സരധന-ബംഗാദ് സ്റ്റേഷനുകൾക്കിടയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.