ഹരിയാനയിൽ ബിജെപിക്ക് 21 സ്ഥാനാർഥികൾകൂടി
ഹരിയാനയിൽ ബിജെപിക്ക് 21 സ്ഥാനാർഥികൾകൂടി
Wednesday, September 11, 2024 2:18 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ 21 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചു. ഗു​​സ്തി​​താ​​രം വി​​നേ​​ഷ് ഫോ​​ഗ​​ട്ട് മ​​ത്സ​​രി​​ക്കു​​ന്ന ജു​​ലാ​​ന മ​​ണ്ഡ​​ല​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ യോ​​ഗേ​​ഷ് ബൈ​​രാ​​ഗി​​യാ​​ണ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി.

മു​​ൻ മ​​ന്ത്രി​​മാ​​രാ​​യ കൃ​​ഷ​​ൻ​​കു​​മാ​​ർ ബേ​​ദി, മ​​നീ​​ഷ് ഗ്രോ​​വ​​ർ, മു​​ഖ്യ​​മ​​ന്ത്രി നാ​​യ​​ബ് സിം​​ഗ് സെ​​യ്നി​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി പ​​വ​​ൻ സെ​​യ്നി തു​​ട​​ങ്ങി​​യ​​വ​​ർ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ്.


പു​​ൻ​​ഹാ​​ന​​യി​​ൽ ഐ​​സാ​​സ് ഖാ​​ൻ മ​​ത്സ​​രി​​ക്കും. 67 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ബി​​ജെ​​പി നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ബി​​ജെ​​പി​​ക്ക് 88 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി. ഹ​​രി​​യാ​​ന​​യി​​ലെ 90 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.