പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച യുക്രെയ്ൻ സന്ദർശിക്കും
പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച യുക്രെയ്ൻ സന്ദർശിക്കും
Tuesday, August 20, 2024 2:32 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വെ​​ള്ളി​​യാ​​ഴ്ച യു​​ക്രെ​​യ്ൻ സ​​ന്ദ​​ർ​​ശി​​ക്കും. 30 വ​​ർ​​ഷം മു​​ന്പ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ ന​​യ​​ത​​ന്ത്ര​​ബ​​ന്ധം സ്ഥാ​​പി​​ച്ച​​ശേ​​ഷം യു​​ക്രെ​​യ്ൻ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ആ​​ദ്യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ണു മോ​​ദി.

പോ​​ള​​ണ്ടി​​ൽ​​നി​​ന്നു പ​​ത്തു മ​​ണി​​ക്കൂ​​റോ​​ളം ട്രെ​​യി​​നി​​ൽ സ​​ഞ്ച​​രി​​ച്ചാ​​ണ് മോ​​ദി യു​​ക്രെ​​യ്നി​​ലെ​​ത്തു​​ക.

തി​​രി​​കെ മ​​ട​​ങ്ങു​​ന്ന​​തും ട്രെ​​യി​​നി​​ലാ​​ണ്. യു​​ക്രെ​​യ്ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു മു​​ന്പാ​​യി ബു​​ധ​​ൻ, വ്യാ​​ഴം ദി​​വ​​സ​​ങ്ങ​​ളി​​ൽ മോ​​ദി പോ​​ള​​ണ്ട് സ​​ന്ദ​​ർ​​ശി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.