മാ​യം ക​ല​ർ​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച് നാ​ല് അ​നാ​ഥക്കു​ട്ടി​ക​ൾ മ​രി​ച്ചു
Tuesday, August 20, 2024 2:32 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ അ​​​​ന​​​​ക​​​​പ്പ​​​​ള്ളി ജി​​​​ല്ല​​​​യി​​​​ൽ മാ​​​​യം ക​​​​ല​​​​ർ​​​​ന്ന ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച നാ​​​​ല് അ​​​​നാ​​​​ഥ​​ക്കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. അ​​​​ന​​​​ക​​​​പ്പ​​​​ള്ളി ജി​​​​ല്ല​​​​യി​​​​ലെ കൈ​​​​ലാ​​​​സ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

ജോ​​​​ഷ്വ, ഭ​​​​വാ​​​​നി, ശ്ര​​​​ദ്ധ, നി​​​​ത്യ എ​​​​ന്നി​​​​വ​​​​രെ ര​​​​ണ്ടു​​​​ദി​​​​വ​​​​സം മു​​​​മ്പ് മാ​​​​യം ക​​​​ല​​​​ർ​​​​ന്ന ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മായെന്നും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.