കേന്ദ്രമന്ത്രി ജുവൽ ഒറാമിന്‍റെ ഭാര്യ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
കേന്ദ്രമന്ത്രി ജുവൽ ഒറാമിന്‍റെ ഭാര്യ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
Monday, August 19, 2024 2:49 AM IST
ഭു​​വ​​നേ​​ശ്വ​​ർ: കേ​​ന്ദ്ര​​മ​​ന്ത്രി ജു​​വ​​ൽ ഒ​​റാ​​മി​​ന്‍റെ ഭാ​​ര്യ ജിം​​ഗി​​യ ഒ​​റാം(58) ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ചു വ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച രാ​​ത്രി 10.50ന് ​​ഭു​​വ​​നേ​​ശ്വ​​റി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

കേ​​ന്ദ്ര​​മ​​ന്ത്രി ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ച് മു​​ന്പ് ഇ​​തേ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്കാ​​രം ഒ​​ഡീ​​ഷ​​യി​​ലെ സു​​ന്ദ​​ർ​​ഗ​​ഡ് ജി​​ല്ല​​യി​​ലെ ജ​​ന്മ​​നാ​​ട്ടി​​ൽ ന​​ട​​ക്കും. സു​​ന്ദ​​ർ​​ഗ​​ഡ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ജു​​വ​​ൽ ഒ​​റാം പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ജു​​വ​​ൽ-​​ജിം​​ഗി​​യ ദ​​ന്പ​​തി​​ക​​ൾ​​ക്ക് ര​​ണ്ടു പെ​​ൺ​​മ​​ക്ക​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.