വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം
വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രേ  ലൈം​ഗി​കാ​തി​ക്ര​മം
Monday, August 19, 2024 2:49 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യി പ​​​​രാ​​​​തി. അ​​​​ജ്ഞാ​​​​ത​​​​നാ​​​​യ ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​നാ​​​​ണു സി​​​​റ്റി കോ​​​​ള​​​​ജി​​​​ലെ മൂ​​​​ന്നാം വ​​​​ർ​​​​ഷ ഡി​​​​ഗ്രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക്കു​​​​നേരേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​​​റ​​​​മം​​​​ഗ​​​​ല​​​​യി​​​​ൽ കൂ​​​​ട്ടു​​​​കാ​​​​ർ​​​​ക്കൊ​​​​പ്പം ഒ​​​​രു ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഹെ​​​​ബ്ബ​​​​ഗോ​​​​ഡി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.


ബൈ​​​​ക്കി​​​​ൽ "ലി​​​​ഫ്റ്റ് ’ കൊ​​​​ടു​​​​ത്ത​​​​യാ​​​​ളാ​​​​ണ് ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.