എയർ ഇന്ത്യ കാബിൻ ക്രൂവിനെ കടന്നുപിടിച്ചു
എയർ ഇന്ത്യ കാബിൻ ക്രൂവിനെ കടന്നുപിടിച്ചു
Monday, August 19, 2024 2:49 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി/​​​​മും​​​​​ബൈ: ല​​​​​ണ്ട​​​​​നി​​​​​ലെ ഹീ​​​​​ത്രു വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ലെ സ്റ്റാ​​​​​ർ ഹോ​​​​​ട്ട​​​​​ലി​​​​​ൽ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​നി​​​​​താ കാ​​​​​ബി​​​​​ൻ ക്രൂ​​​​​വി​​​​​നെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ച്ച​​​​​താ​​​​​യി പ​​​​​രാ​​​​​തി.

ഹോ​​​​​ട്ട​​​​​ൽ മു​​​​​റി​​​​​യി​​​​​ൽ അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു​​​​​ക​​​​​യ​​​​​റി​​​​​യ അ​​​​​ജ്ഞാ​​​​​ത​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പി​​​​​ടി​​​​​ച്ചു​​​​​വെ​​​​​ന്നും ബ​​​​​ഹ​​​​​ളം​​​​​വ​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​ടു​​​​​ത്ത മു​​​​​റി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​ർ ഓ​​​​​ടി​​​​​ക്കൂ​​​​​ടി അ​​​​​ക്ര​​​​​മി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യെ​​​​​ന്നും എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വ​​​​​ക്താ​​​​​വ് പ​​​​​റ​​​​​ഞ്ഞു. ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ലൊ​​​​​രാ​​​​​ൾ​​​​​ക്കു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ രോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്നും അ​​​​​വ​​​​​ർ കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​യെ​​​​​ന്നും എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.