ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പിനു മുന്പ് ആരുമായും സഖ്യമില്ലെന്നു ബിജെപി
ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പിനു മുന്പ് ആരുമായും സഖ്യമില്ലെന്നു ബിജെപി
Monday, August 19, 2024 2:49 AM IST
ജ​​​മ്മു: ജ​​​മ്മു​​കാ​​ഷ്മീ​​രി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് ആ​​രു​​മാ​​യും സ​​ഖ്യ​​മി​​ല്ലെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ര​​വീ​​ന്ദ​​ർ റാ​​ണ.

അ​​തേ​​സ​​മ​​യം, കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ സീ​​റ്റ് ധാ​​ര​​ണ​​യ്ക്ക് പ​​ത്തോ​​ളം സ്വ​​ത​​ന്ത്ര​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭൂ​​രി​​ഭാ​​ഗം സീ​​റ്റു​​ക​​ളി​​ലും ബി​​ജെ​​പി ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് റാ​​ണ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.