ബസും പിക്കപ് വാനും കൂട്ടിയിടിച്ച് 10 മരണം
ബസും പിക്കപ് വാനും കൂട്ടിയിടിച്ച്  10 മരണം
Monday, August 19, 2024 2:25 AM IST
ബു​ല​ന്ദ്ഷ​ഹ​ർ: ബ​ദാ​യൂ​ൻ-​മീ​റ​റ്റ് ദേ​ശീ​യ​പാ​ത​യി​ൽ ബ​സും പി​ക്ക​പ് വാ​നും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ് മീ​റ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 21 പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

പി​ക്ക​പ് വാ​ൻ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സേ​ലം​പൂ​രി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗാ​സി​യാ​ബാ​ദി​ൽനി​ന്ന് സം​ഭാ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ് വാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.