കെ.​സി. വേ​ണു​ഗോ​പാ​ൽ പി​എ​സി ചെ​യ​ർ​മാ​ൻ
കെ.​സി. വേ​ണു​ഗോ​പാ​ൽ പി​എ​സി ചെ​യ​ർ​മാ​ൻ
Saturday, August 17, 2024 2:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ പ​​ബ്ലി​​ക് അ​​ക്കൗ​​ണ്ട്സ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നാ​​യി എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും ആ​​ല​​പ്പു​​ഴ എം​​പി​​യു​​മാ​​യ കെ.​​സി. വേ​​ണു​​ഗോ​​പാ​​ലി​​നെ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ള നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

വേ​​ണു​​ഗോ​​പാ​​ലി​​നു​​ പു​​റ​​മെ കോ​​ൺ​​ഗ്ര​​സ് അം​​ഗം അ​​മ​​ർ​​സിം​​ഗ്, ഡി​​എം​​കെ അം​​ഗം ടി.​​ആ​​ർ. ബാ​​ലു, സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അം​​ഗം ധ​​ർ​​മേ​​ന്ദ്ര യാ​​ദ​​വ്, തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അം​​ഗം സൗ​​ഗ​​ത റോ​​യ് എ​​ന്നി​​വ​​രാ​​ണ് പ്ര​​തി​​പ​​ക്ഷ​​നി​​ര​​യി​​ൽ​​നി​​ന്നു​​ള്ള അം​​ഗ​​ങ്ങ​​ൾ.

ബി​​ജെ​​പി എം​​പി​​മാ​​രാ​​യ മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​ർ, ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദ്, ജ​​ഗ​​ദം​​ബി​​ക പാ​​ൽ, സി.​​എം. ര​​മേ​​ഷ്, തൃ​​വേ​​ന്ദ്ര സിം​​ഗ്, തേ​​ജ​​സ്വി സൂ​​ര്യ എ​​ന്നി​​വ​​രും തെ​​ലു​​ങ്കു​​ദേ​​ശം പാ​​ർ​​ട്ടി​​യി​​ലെ എം.​​എ​​സ്.​​റെ​​ഡ്ഢി, ജ​​ന​​സേ​​ന എം​​പി വി. ​​ബാ​​ല​​ശൗ​​രി എ​​ന്നി​​വ​​രും സ​​മി​​തി​​യി​​ലു​​ണ്ട്. ലോ​​ക്‌​​സ​​ഭ​​യി​​ലെ ബി​​ജെ​​പി അം​​ഗം അ​​പ​​രാ​​ജി​​ത​​സിം​​ഗ് ആ​​ണ് ഏ​​ക വ​​നി​​താ അം​​ഗം. രാ​​ജ്യ​​സ​​ഭ​​യി​​ൽ​​നി​​ന്നു​​ള്ള ഏ​​ഴു​​പേ​​രും ക​​മ്മി​​റ്റി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്.


പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ മൂ​​ന്ന് സാ​​മ്പ​​ത്തി​​ക സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളി​​ലൊ​​ന്നാ​​ണ് പ​​ബ്ലി​​ക് അ​​ക്കൗ​​ണ്ട്സ് ക​​മ്മി​​റ്റി (പി​​എ​​സി). പാ​​ർ​​ല​​മെ​​ന്‍റ് അ​​നു​​വ​​ദി​​ച്ച ഫ​​ണ്ട് അം​​ഗീ​​കൃ​​ത​​പ​​രി​​ധി​​യി​​ൽ സ​​ർ​​ക്കാ​​ർ ചെ​​ല​​വ​​ഴി​​ച്ചു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ക​​യെ​​ന്ന​​താ​​ണു ദൗ​​ത്യം. സി​​എ​​ജി ഓ​​ഡി​​റ്റ് റി​​പ്പോ​​ർ​​ട്ട് പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​നു​​ശേ​​ഷം സ​​മി​​തി പ​​രി​​ശോ​​ധി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.