കൊ​​​​ച്ചി: പു​​​​രു​​​​ഷ​​​​മേ​​​​ധാ​​​​വി​​​​ത്വത്തെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം സ്ത്രീ​​​​ക​​​​ള്‍ത​​​​ന്നെ സ്ത്രീ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യെ വി​​​​മ​​​​ര്‍ശി​​​​ച്ച് വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍.

ഇ​​​​ര​​​​യാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു സ​​​​ഹ​​​​ജീ​​​​വി​​​​യാ​​​​ണെ​​​​ന്നു​​​​ള്ള പ​​​​രി​​​​ഗ​​​​ണ​​​​ന​​​​പോ​​​​ലും ക​​​​ല്‍പ്പി​​​​ക്കാ​​​​തെ​​​​യാ​​​​ണ് അ​​​​ടു​​​​ത്തി​​​​ടെ ഒ​​​​രു സി​​​​നി​​​​മാ​​​​താ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ചി​​​​ല സ്ത്രീ​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ള്‍.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ എ​​​​ന്തും മോ​​​​ശ​​​​മാ​​​​യി പ​​​​റ​​​​യാ​​​​വു​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ പി. ​​​​സ​​​​തീ​​​​ദേ​​​​വി പ​​​​റ​​​​ഞ്ഞു. സ്ത്രീ​​​​ക​​​​ള്‍ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ടാ​​​​ന്‍ രാ​​​​ജ്യ​​​​ത്തു ശ​​​​ക്ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ണ്ട്. അ​​​​വ യ​​​​ഥാ​​​​വി​​​​ധി വേ​​​​ണ്ട​​​​ത്ര പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ട്ട രീ​​​​തി പ്ര​​​​തീ​​​​ക്ഷ​​​​യ്ക്ക് വ​​​​ക​​​​ന​​​​ല്‍കു​​​​ന്നു.


ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​നം ഇ​​​​പ്പോ​​​​ള്‍ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​തീ​​​​ദേ​​​​വി പ​​​​റ​​​​ഞ്ഞു.