തൃ​​​ശൂ​​​ർ: നി​​​ല​​​ന്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച പി.​​​വി. അ​​​ൻ​​​വ​​​റി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. അ​​​ൻ​​​വ​​​റി​​​ന്‍റേ​​​തു ന​​​ല്ല തീ​​​രു​​​മാ​​​ന​​​മാ​​​ണ്.

അ​​​ൻ​​​വ​​​ർ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ ച​​​ർ​​​ച്ച​​​ചെ​​​യ്യും. നി​​​ല​​​ന്പൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ക്കു​​​റി​​​ച്ച് ക​​​മ്മി​​​റ്റി ച​​​ർ​​​ച്ച​​​ചെ​​​യ്ത് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. എ​​​ന്തു​​​വ​​​ന്നാ​​​ലും നി​​​ല​​​ന്പൂ​​​രി​​​ൽ വ​​​ൻ​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ജ​​​യി​​​ക്കും.


അ​​​ൻ​​​വ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ലോ കോ​​​ണ്‍​ഗ്ര​​​സി​​​ലോ യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​യു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക​​​ണ​​​മെ​​​ന്ന് പറഞ്ഞാൽ അ​​​പ്പോ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്യുമെന്നും അദ്ദേഹം പറഞ്ഞു.