കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് മോ​​​ഡ​​​ല്‍ ടൗ​​​ണ്‍ഷി​​​പ്പ് നി​​​ര്‍മി​​​ക്കാ​​​ന്‍ എ​​​സ്റ്റേ​​​റ്റ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നെ അ​​​നു​​​വ​​​ദി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്തു ഹാ​​​രി​​​സ​​​ണ്‍ മ​​​ല​​​യാ​​​ളം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍കി.

ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വും സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യ​​​വും ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ഹ​​​ര്‍ജി. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം (2005) സ്വ​​​കാ​​​ര്യ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

2013ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മേ സ്വ​​​കാ​​​ര്യ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കൂ​​​ എന്നാ​​​ണ് ഹാ​​​രി​​​സ​​​ണ്‍സി​​​ന്‍റെ വാ​​​ദം. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും ന​​​ല്‍ക​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ്.


എ​​​ന്നാ​​​ല്‍ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സ്വ​​​കാ​​​ര്യ​​​ഭൂ​​​മി സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ല്‍ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ മാ​​​ത്ര​​​മാ​​​ണു സ​​​ര്‍ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​തെ​​​ന്നും അ​​​പ്പീ​​​ലി​​​ല്‍ പ​​​റ​​​യു​​​ന്നു.

1923ല്‍ ​​​ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത രേ​​​ഖ​​​പ്ര​​​കാ​​​രം ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. സ്ഥി​​​ര​​​മാ​​​യി നി​​​കു​​​തി​​​യ​​​ട​​​ച്ചു വ​​​രു​​​ന്ന​​​താ​​​ണ്. ഒ​​​ട്ടേ​​​റെ റ​​​വ​​​ന്യു രേ​​​ഖ​​​ക​​​ളും ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ പേ​​​രി​​​ലാ​​​ണ്.

എ​​​സ്റ്റേ​​​റ്റ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 11ന് ​​​ശി​​​പാ​​​ര്‍ശക്കത്ത് പോ​​​യ​​​ശേ​​​ഷം 24നാ​​​ണ് ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച സി​​​വി​​​ല്‍ ഹ​​​ര്‍ജി സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ടൗ​​​ണ്‍ഷി​​​പ്പ് നി​​​ര്‍മാ​​​ണ​​​വും എ​​​സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ക്ക​​​ലും സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.