കാജു കാഡോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് ടൂര്‍ണമെന്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട്
Thursday, January 16, 2025 12:40 AM IST
കോഴിക്കോട്: കാജു കാഡോ കരാട്ടെ ആൻഡ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് ഓള് ഇന്ത്യ ഓള് സ്റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്സ് ഫുള്‍ കോടാക്ട് ഓപ്പണ്‍ ടൂര്‍ണമെന്റ് 18, 19 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
18ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം നിർവഹിക്കും.