കൊ​​​ച്ചി: ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ച്ച​​​തി​​​ന് യൂ​​​ത്ത്‌​​​ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. ഫി​​​റോ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​മാ​​​ര്‍ച്ചു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.