ഗാ​​​​​യ​​​​​ക​​​​​ന്‍ പി. ​​​​​ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​നു വി​​​​​ട ന​​​​​ല്‍​കി നി​​​​ര​​​​വ​​​​ധി പ്ര​​​​മു​​​​ഖ​​​​ർ. മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ എം.​​​​​ബി. രാ​​​​​ജേ​​​​​ഷ്, സ​​​​​ജി ചെ​​​​​റി​​​​​യാ​​​​​ന്‍, പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍, എം​​​​​പി​​​​​മാ​​​​​രാ​​​​​യ ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍, എം.​​​​​കെ. രാ​​​​​ഘ​​​​​വ​​​​​ന്‍, കെ.​​​​​എ​​​​​ന്‍. ഉ​​​​​ണ്ണി​​​​​ക്കൃ​​​​​ഷ്ണ​​​​​ന്‍ എം​​​​​എ​​​​​ല്‍​എ, ച​​​​​ല​​​​​ച്ചി​​​​​ത്ര അ​​​​​ക്കാ​​​​​ഡ​​​​​മി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ പ്രേം​​​​​കു​​​​​മാ​​​​​ര്‍, ഗാ​​​​​ന​​​​​ര​​​​​ച​​​​​യി​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ശ്രീ​​​​​കു​​​​​മാ​​​​​ര​​​​​ന്‍ ത​​​​​മ്പി, ഐ.​​​​​എ​​​​​സ്. കു​​​​​ണ്ടൂ​​​​​ര്‍, ആ​​​​​ര്‍.​​​​​കെ. ദാ​​​​​മോ​​​​​ദ​​​​​ര​​​​​ന്‍, ബി.​​​​​കെ. ഹ​​​​​രി​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍, ഗാ​​​​​യ​​​​​ക​​​​​രാ​​​​​യ വി​​​​​ജ​​​​​യ് യേ​​​​​ശു​​​​​ദാ​​​​​സ്, ബി​​​​​ജു നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍, സു​​​​​ധീ​​​​​പ്കു​​​​​മാ​​​​​ര്‍, മി​​​​​ന്‍​മി​​​​​നി, ല​​​​​തി​​​​​ക, ര​​​​​വി​​​​​ശ​​​​​ങ്ക​​​​​ര്‍, കെ​​​​​സ്റ്റ​​​​​ര്‍, ഒ.​​​​​യു. ബ​​​​​ഷീ​​​​​ര്‍, സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ സോ​​​​​ഹ​​​​​ന്‍ സീ​​​​​നു​​​​​ലാ​​​​​ല്‍, ന​​​​​ട​​​​​ന്മാ​​​​​രാ​​​​​യ ശ്രീ​​​​​കാ​​​​​ന്ത് മു​​​​​ര​​​​​ളി, വി​​​​​നോ​​​​​ദ് കെ​​​​​ടാ​​​​​മം​​​​​ഗ​​​​​ലം, മ​​​​​നോ​​​​​ജ് പ​​​​​റ​​​​​വൂ​​​​​ര്‍, മു​​​​​ന്‍ എം​​​​​എ​​​​​ല്‍​എ ജോ​​​​​ണ്‍ ഫെ​​​​​ര്‍​ണാ​​​​​ണ്ട​​​​​സ്, കെ.​​​​​എ​​​​​സ്. അ​​​​​രു​​​​​ണ്‍​കു​​​​​മാ​​​​​ര്‍, ഡോ.​​​​​കെ.​​​​​എ​​​​​സ്. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍, സം​​​​​ഗീ​​​​​ത ​​​​​സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ബി​​​​​ജി​​​​​പാ​​​​​ല്‍, ക​​​​​ള​​​​​ക്ട​​​​​ര്‍ എ​​​​​ന്‍.​​​​​എ​​​​​സ്.​​​​​കെ. ഉ​​​​​മേ​​​​​ഷ്, ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​മ​​​​​ല സ​​​​​ദാ​​​​​ന​​​​​ന്ദ​​​​​ന്‍, ഗു​​​​​രു​​​​​വാ​​​​​യൂ​​​​​ര്‍ ദേ​​​​​വ​​​​​സ്വം ബോ​​​​​ര്‍​ഡ് അം​​​​​ഗം കെ.​​​​​പി. വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്‍, ചേ​​​​​ന്ദ​​​​​മം​​​​​ഗ​​​​​ലം പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ലീ​​​​​ന വി​​​​​ശ്വം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​​ക​​​​​ള്‍ അ​​​​​ര്‍​പ്പി​​​​​ച്ചു.


അ​​​​​ന്ത്യ​​​​​വി​​​​​ശ്ര​​​​​മം ആ​​​​​ഗ്ര​​​​​ഹം പോ​​​​​ലെ

കു​​​​​ട്ടി​​​​​ക്കാ​​​​​ല​​​​​ത്തെ ഓ​​​​​ര്‍​മ​​​​​ക​​​​​ള്‍ പേ​​​​​റു​​​​​ന്ന പാ​​​​​ലി​​​​​യം ത​​​​​റ​​​​​വാ​​​​​ട് പി. ​​​​​ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ന് ഏ​​​​​റെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ഇ​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​നി​​​​​ലെ പാ​​​​​ട്ടു​​​​​കാ​​​​​ര​​​​​നെ ഉ​​​​​ണ​​​​​ര്‍​ത്തി​​​​​യ​​​​​തും ഇ​​​​​തേ പാ​​​​​ലി​​​​​യം ത​​​​​ന്നെ.

പാ​​​​​ലി​​​​​യ​​​​​ത്ത് അ​​​​​വ​​​​​സാ​​​​​നം എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് ആ ​​​​​മ​​​​​ണ്ണി​​​​​ല്‍ത്ത​​​​ന്നെ ഉ​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​ഗ്ര​​​​​ഹം ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ന്‍ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത്യാ​​​​​ഭി​​​​​ലാ​​​​​ഷ​​​​​മെ​​​​​ന്നോ​​​​ണം ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ ഇ​​​​​വി​​​​​ടെ​​​​​ത്ത​​​​ന്നെ ചി​​​​​ത​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

എ​​​​​ണ്ണ​​​​​മ​​​​​റ്റ ഭാ​​​​​വ​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​സ്വാ​​​​​ദ​​​​​ക​​​​​ര്‍​ക്കു കൈ​​​​​മാ​​​​​റി ഓ​​​​​ര്‍​മ​​​​​ക​​​​​ളു​​​​​ടെ ചി​​​​​റ​​​​​കി​​​​​ലേ​​​​​റി ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ന്‍ മ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ പാ​​​​​ലി​​​​​യ​​​​​ത്തും നി​​​​​ശ​​​​​ബ്‌​​​​ദ​​​​ത ബാ​​​​​ക്കി.