തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട്ട് വി​​​ജ​​​യി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗം രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ​​​യും ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ വി​​​ജ​​​യി സി​​​പി​​​എ​​​മ്മി​​​ലെ യു.​​​ആ​​​ർ. പ്ര​​​ദീ​​​പി​​​ന്‍റെ​​​യും നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12നു ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മെ​​​ംബേഴ്സ് ലോ​​​ഞ്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ മു​​​ൻ​​​പാ​​​കെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​കു​​​ന്ന​​​ത്.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്ന് 18,724 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ജ​​​യി​​​ച്ച​​​ത്; യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ നി​​​ന്ന് 12,221 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലും. രാ​​​ഹു​​​ൽ ക​​​ന്നി അം​​​ഗ​​​മാ​​​യി എ​​​ത്തു​​​ന്പോ​​​ൾ, യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് നേ​​​ര​​​ത്തെ ചേ​​​ല​​​ക്ക​​​ര​​​യെ നി​​​യ​​​മ​​​സ​​​ഭ​​​യിൽ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ജ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച തീ​​​യ​​​തി മു​​​ത​​​ൽ ശ​​​ന്പ​​​ള​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ലും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന തീ​​​യ​​​തി മു​​​ത​​​ലാ​​​ണ് മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക. 70,000 രൂ​​​പ​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ശ​​​ന്പ​​​ള​​​വും മ​​​റ്റ് അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും ഇ​​​ന​​​ത്തി​​​ൽ കൈ​​​യി​​​ലെ​​​ത്തു​​​ക.


പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ള​​​മാ​​​യി 2,000 രൂ​​​പ, മ​​​ണ്ഡ​​​ല അ​​​ല​​​വ​​​ൻ​​​സ് 25,000, ടെ​​​ലി​​​ഫോ​​​ണ്‍ അ​​​ല​​​വ​​​ൻ​​​സ് 11,000, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​ല​​​വ​​​ൻ​​​സ് 4,000, അ​​​തി​​​ഥി സ​​​ത്കാ​​​രം 8,000, യാ​​​ത്രാ​​​പ്പ​​​ടി 20,000 തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ത്തി​​​ലാ​​​ണ് 70,000 രൂ​​​പ ല​​​ഭി​​​ക്കു​​​ക.

കൂ​​​ടാ​​​തെ, കു​​​ടും​​​ബ​​​ത്തി​​​ന് പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ചി​​​കി​​​ത്സാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. വീ​​​ടുനി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 20 ല​​​ക്ഷം രൂ​​​പ കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലും വാ​​​ഹ​​​നം വാ​​​ങ്ങാ​​​ൻ 10 ല​​​ക്ഷം രൂ​​​പ പ​​​ലി​​​ശര​​​ഹി​​​ത അ​​​ഡ്വാ​​​ൻ​​​സാ​​​യും എം​​​എ​​​ൽ​​​എ​​​യ്ക്കു ല​​​ഭി​​​ക്കും. ര​​​ണ്ട് പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫിനെയും നി​​​യ​​​മി​​​ക്കാം.