കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തെ പു​​​ഷ്പാ​​​ല​​​ങ്കാ​​​ര​​​ത്തി​​​ന് ഓ​​​ര്‍​ക്കി​​​ഡ് പൂ​​​ക്ക​​​ളും ഇ​​​ല​​​ക​​​ളും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.​​​ആ​​​ചാ​​​ര പ്ര​​​കാ​​​ര​​​മു​​​ള്ള പൂ​​​വു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

ഓ​​​രോ ദി​​​വ​​​സ​​​വും പൂ​​​വു​​​ക​​​ള്‍ മാ​​​റ്റു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ക​​​രാ​​​റു​​​കാ​​​ര്‍​ക്ക് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.