ക​​​ണ്ണൂ​​​ർ: സി​​​പി​​​എം മാ​​​ടാ​​​യി ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് മു​​​ൻ എം​​​എ​​​ൽ​​​എ സി.​​​കെ.​​​പി. പ​​​ദ്മ​​​നാ​​​ഭ​​​നെ ഒ​​​ഴി​​​വാ​​​ക്കി. ഏ​​​രി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പാ​​​ന​​​ലി​​​ൽ സി.​​​കെ.​​​പി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നാ​​​ണ് ഓ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം.

എ​​​ന്നാ​​​ൽ ത​​​ന്നെ മ​​​നഃ​​​പൂ​​​ർ​​​വം ഔ​​​ദ്യോ​​​ഗി​​​ക വി​​​ഭാ​​​ഗം ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സി.​​​കെ.​​​പി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ക​​​ണ്ണൂ​​​രി​​​ലെ ഒ​​​രു പ്രാ​​​ദേ​​​ശി​​​ക ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ത​​​ന്നെ രോ​​​ഗി​​​യാ​​​ക്കി​​​യെ​​​ന്ന സി.​​​കെ.​​​പി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ലി​​​ന് കാ​​​ര​​​ണ​​​മാ​​​യി.


ഇ​​​നി പാ​​​ർ​​​ട്ടി അം​​​ഗം മാ​​​ത്ര​​​മാ​​​യി തു​​​ട​​​രും. സി.​​​കെ.​​​പി. പ​​​ദ്മ​​​നാ​​​ഭ​​​നെ മു​​​ന്പും പാ​​​ർ​​​ട്ടി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു നീ​​​ക്കി​​​യി​​​രു​​​ന്നു. സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സ​​​മി​​​തി അം​​​ഗ​​​വും ക​​​ർ​​​ഷ​​​ക​​​സം​​​ഘം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന സി.​​​കെ.​​​പി​​​യെ 2011 സെ​​​പ്റ്റം​​​ബ​​​ർ 18ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എ​​​ല്ലാ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പാ​​​ർ​​​ട്ടി നീ​​​ക്കി. ക​​​ർ​​​ഷ​​​ക​​​സം​​​ഘം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ഇ​​​തി​​​നി​​​ടെ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി​​​യെ ഐ​​​ക​​ക​​​ണ്ഠ്യേന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം വി​​​യോ​​​ജി​​​ച്ച​​​തോ​​​ടെ വോ​​​ട്ടെ​​​ടു​​​പ്പി​​​ലേ​​​ക്ക് നീ​​​ങ്ങി.