കൊ​​​ച്ചി: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​നെ തു​​​ട​​​ര്‍​ന്ന് പു​​​റ​​​ത്തു​​​വ​​​ന്ന ലൈം​​​ഗി​​​ക പീ​​​ഡ​​​ന കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ബാ​​​ബു​​​രാ​​​ജി​​​ന് ക​​​ര്‍​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​ടി​​​മാ​​​ലി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ബാ​​​ബു​​​രാ​​​ജ് 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് മു​​​ന്നി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങ​​​ണം.​ പ​​​രാ​​​തി ന​​​ല്‍​കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​കി​​​യ​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ന്തം ബോ​​​ണ്ടി​​​ലും ത​​​ത്തു​​​ല്യ​​​മാ​​​യ ര​​​ണ്ട് ആ​​​ള്‍ ജാ​​​മ്യ​​​വു​​​മാ​​​ണ് മു​​​ഖ്യ​​​വ്യ​​​വ​​​സ്ഥ. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നോ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നോ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.​


ബാ​​​ബു​​​രാ​​​ജി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ല്‍ ഇ​​​ടു​​​ക്കി​​​യി​​​ലു​​​ള്ള റി​​​സോ​​​ര്‍​ട്ടി​​​ലെ മു​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി. 2018-19 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​ടി​​​മാ​​​ലി പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.​

എ​​​ന്നാ​​​ല്‍ യു​​​വ​​​തി​​​യോ​​​ട് അ​​​ടു​​​ത്ത സൗ​​​ഹൃ​​​ദ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബ​​​ല​​​പ്ര​​​യോ​​​ഗ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ബാ​​​ബു​​​രാ​​​ജ് വാ​​​ദി​​​ച്ച​​​ത്. സൗ​​​ഹൃ​​​ദം തു​​​ട​​​ര്‍​ന്ന യു​​​വ​​​തി 2023 വ​​​രെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ബാ​​​ബു​​​രാ​​​ജ് കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണം എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ന​​​ല്‍​കി​​​യ​​​ത്.