തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹി​​​​യ​​​​റിം​​​​ഗി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന ആ​​​​റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചു. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന ഓ​​​​ഫീ​​​​സി​​​​ലെ​​​​യും കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ നോ​​​​ർ​​​​ത്ത് സോ​​​​ണ്‍ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ലെ​​​​യും ര​​​​ണ്ടു​​​​വീ​​​​തം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും എ​​​​ര​​​​വ​​​​ന്നൂ​​​​ർ എ​​​​യു​​​​പി സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് ഷോ​​​​ള​​​​യാ​​​​ർ പോ​​​​ലീ​​​​സ് എ​​​​സ്എ​​​​ച്ച്ഒ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ണ് സ​​​​മ​​​​ൻ​​​​സ്.

ഇ​​​​വ​​​​ർ ഡി​​​​സം​​​​ബ​​​​ർ 11ന് ​​​​വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം സ​​​​ഹി​​​​തം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക​​​​ണം. ഹി​​​​യ​​​​റിം​​​​ഗി​​​​ന് വി​​​​ളി​​​​ച്ചാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും പ​​​​ക​​​​ര​​​​ക്കാ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും സം​​​​സ്ഥാ​​​​ന വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഡോ.​​​​എ.​​​​അ​​​​ബ്ദു​​​​ൽ ഹ​​​​ക്കീം അ​​​​റി​​​​യി​​​​ച്ചു. പ​​​​ക​​​​ര​​​​ക്കാ​​​​രാ​​​​യി എ​​​​ത്തി​​​​യ ര​​​​ണ്ടു​​​​പേ​​​​രെ തി​​​​രി​​​​ച്ച​​​​യ​​​​ച്ചി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഫ​​​​യ​​​​ൽ കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​ത് ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റ​​​​മാ​​​​ണെ​​​​ന്നും പൊ​​​​തു​​​​രേ​​​​ഖാ നി​​​​യ​​​​മ പ്ര​​​​കാ​​​​രം അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​​വ​​​​രെ ത​​​​ട​​​​വും 10,000 രൂ​​​​പ മു​​​​ത​​​​ൽ പി​​​​ഴ​​​​യും ല​​​​ഭി​​​​ക്കാം.


കേ​​​​ന്ദ്ര വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​വും പൊ​​​​തു​​​​രേ​​​​ഖാ നി​​​​യ​​​​മ​​​​വും ഫ​​​​യ​​​​ൽ കാ​​​​ണാ​​​​താ​​​​കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ൽ ഒ​​​​രേ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്ന​​​​ത്. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ക്കും വ​​​​രെ ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഫ​​​​യ​​​​ൽ അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ചാ​​​​ലു​​​​ട​​​​ൻ കാ​​​​ണാ​​​​താ​​​​കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും അ​​​​ത്ത​​​​രം ചി​​​​ല കേ​​​​സു​​​​ക​​​​ൾ ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​ടു​​​​വി​​​​ൽ മ​​​​ണി​​​​യൂ​​​​ർ ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലാ​​​​ണ് ഫ​​​​യ​​​​ൽ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്നു മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​ഫ​​​​യ​​​​ൽ 14 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ക​​​​ണ്ടെ​​​​ടു​​​​ത്തു വി​​​​വ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.