പാ​​​​​​ല​​​​​​ക്കാ​​​​​​ട്: ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ല്‍ തോ​​​​​​റ്റെ​​​​​​ങ്കി​​​​​​ലും പാ​​​​​​ല​​​​​​ക്കാ​​​​​​ട്ടു സി​​​​​​പി​​​​​​എം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് ശ​​​​​​ക്ത​​​​​​മാ​​​​​​യ രാ​​​​​​ഷ്‌ട്രീയ​​​​​​പോ​​​​​​രാ​​​​​​ട്ട​​​​​​മെ​​​​​​ന്നു മ​​​​​​ന്ത്രി എം.​​​​​​ബി. രാ​​​​​​ജേ​​​​​​ഷ്. പാ​​​​​​ല​​​​​​ക്കാ​​​​​​ട് ക​​​​​​ണ്ട​​​​​​ത് എ​​​​​​സ്ഡി​​​​​​പി​​​​​​ഐ - ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​ലാ​​​​​​മി - യു​​​​​​ഡി​​​​​​എ​​​​​​ഫ് കൂ​​​​​​ട്ടു​​​​​​കെ​​​​​​ട്ടാ​​​​​​ണ്. അ​​​​​​വ​​​​​​രു​​​​​​ടെ ഔ​​​​​​ദാ​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് യു​​​​​​ഡി​​​​​​എ​​​​​​ഫ് ജ​​​​​​യി​​​​​​ച്ച​​​​​​ത്.

വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ലി​​​​​നു​​​​​​ശേ​​​​​​ഷം ന​​​​​​ട​​​​​​ത്തി​​​​​​യ എ​​​​​​സ്ഡി​​​​​​പി​​​​​​ഐ ആ​​​​​​ഘോ​​​​​​ഷം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു​​​​​​ള്ള താ​​​​​​ക്കീ​​​​​​താ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. രാ​​​​​​ഹു​​​​​​ലി​​​​​​ന്‍റെ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ നേ​​​​ട്ടം ആ​​​​​​ദ്യം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത് മ​​​​​​ത തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളാ​​​​​​ണ്. യു​​​​​​ഡി​​​​​​എ​​​​​​ഫ് നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റി​​​​​​നു വേ​​​​​​ണ്ടി​​​​​​യ​​​​​​ല്ല സി​​​​​​പി​​​​​​എം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ആ​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ൾ കേ​​​​​​ട്ടാ​​​​​​ൽ ക്ഷീ​​​​​​ണി​​​​​​ച്ചു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​യാ​​​​​​ള​​​​​​ല്ല താ​​​​​​നെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞു.