കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യ മ​​​തേ​​​ത​​​ര​​​ത്വം മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തു നി​​​ര​​​ന്ത​​​രം ഭീ​​​ഷ​​​ണി​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളു​​​മു​​​യ​​​ര്‍​ത്തു​​​ന്ന ഭീ​​​ക​​​ര​​​വാ​​​ദ അ​​​ജ​​​ൻ​​ഡ​​ക​​​ളെ പി​​​ഴു​​​തെ​​​റി​​​യാ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥി​​​തി​​​യി​​​ലെ ഭ​​​ര​​​ണ​-​​രാ​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍​ക്കാ​​​ക​​​ണ​​​മെ​​​ന്നും സി​​ബി​​സി​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.