തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ ല​​​ഭി​​​ക്കും. ഇ​​​ന്നു മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ല്‍ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്നും നാ​​​ളെ​​​യും ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് യെ​​​ല്ലോ അലര്‍​ട്ട് പ്ര​​​ഖ്യ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ല്‍ കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

തീ​​​വ്ര ന്യൂ​​​ന​​​മ​​​ര്‍​ദം അ​​​തി​​​തീ​​​വ്ര ന്യൂ​​​ന​​​മ​​​ര്‍​ദ​​​മാ​​​യി ശ​​​ക്തി പ്രാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് രൂ​​​പ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ മ​​​ഴമു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി​​​യ​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് പെ​​​യ്യു​​​ന്ന​​​ത്. 16 ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലും കാ​​​ര​​​യ്ക്ക​​​ലി​​​ലും ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.