പാ​​​​​ല​​​​​ക്കാ​​​​​ട്: പാ​​​​​ല​​​​​ക്കാ​​​​​ട് ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പെ​​​​​ട്ടി​​​​​ക്ക​​​​​ഥ​​​​​യും പ​​​​​ര​​​​​സ്യ​​​​​വി​​​​​വാ​​​​​ദ​​​​​വും തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യെ​​​​​ന്നു സി​​​​​പി​​​​​എ​​​​​മ്മി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ദൂ​​​​​ര​​​​​വ്യാ​​​​​പ​​​​​ക ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​​മ​​​​​രു​​​​​ന്നി​​​​​ടു​​​​​ന്ന​​​​​താ​​​​​ണ് പാ​​​​​ല​​​​​ക്കാ​​​​​ട്ടെ തോ​​​​​ൽ​​​​​വി. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വം മാ​​​​​ത്ര​​​​​മ​​​​​ല്ല, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സ്വീ​​​​​ക​​​​​രി​​​​​ച്ച ന​​​​​യ​​​​​സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​വ​​​​​രെ വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ഴ​​​​​കീ​​​​​റി​​​​​യു​​​​​ള്ള പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​മാ​​​​​കും.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലു​​​​​ണ്ടാ​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ പാ​​​​​ല​​​​​ക്കാ​​​​​ട്ടെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വും ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് സി​​​​​പി​​​​​എം. പ്ര​​​​​ചാ​​​​​ര​​​​​ണം​ ന​​​​​യി​​​​​ച്ച എം.​​​​​ബി. രാ​​​​​ജേ​​​​​ഷ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പ​​​​​ക്വ​​​​​ത കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്ന വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​വും ഒ​​​​​രു​​​​​വി​​​​​ഭാ​​​​​ഗം നേ​​​​​താ​​​​​ക്ക​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നേ​​​​​ക്കാ​​​​​ൾ നേ​​​​​രി​​​​​യ വോ​​​​​ട്ട് കൂ​​​​​ടി​​​​​യെ​​​​​ന്ന​​​​​താ​​​​​ണു നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഏ​​​​​ക പി​​​​​ടി​​​​​വ​​​​​ള്ളി. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നോ പി. ​​​​​സ​​​​​രി​​​​​നെ ഇ​​​​​റ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന മ​​​​​റു​​​​​ചോ​​​​​ദ്യ​​​​​വും ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.

പെ​​​​​ട്ടി വി​​​​​വാ​​​​​ദം മു​​​​​ത​​​​​ൽ "പ​​​​​ര​​​​​സ്യ'​​​​​വി​​​​​വാ​​​​​ദം​ വ​​​​​രെ തൊ​​​​​ട്ട​​​​​തി​​​​​ലെ​​​​​ല്ലാം പാ​​​​​ല​​​​​ക്കാ​​​​​ട്ട് കൈ​​​​​പൊ​​​​​ള്ളി​​​​​യെ​​​​​ന്ന ച​​​​​ർ​​​​​ച്ച താ​​​​​ഴെ​​​​​ത്ത​​​​​ട്ടി​​​​​ലെ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​യ​​​​​രു​​​​​ന്നു. പെ​​​​​ട്ടി വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ നേ​​​​​രി​​​​​ടാ​​​​​ൻ ബി​​​​​ജെ​​​​​പി​​​​​ക്കൊ​​​​​പ്പം സി​​​​​പി​​​​​എ​​​​​മ്മും ഒ​​​​​രു​​​​​മി​​​​​ച്ചി​​​​​റ​​​​​ങ്ങി​​​​​യ​​​​​തി​​​​​ലെ നാ​​​​​ണ​​​​​ക്കേ​​​​​ട് ഇ​​​​​നി​​​​​യും പാ​​​​​ർ​​​​​ട്ടി​​​​​യെ വേ​​​​​ട്ട​​​​​യാ​​​​​ടും.

ബി​​​​​ജെ​​​​​പി​​​​​യോ​​​​​ട് ഇ​​​​​ട​​​​​ഞ്ഞ സ​​​​​ന്ദീ​​​​​പ് വാ​​​​​ര്യ​​​​​ർ ഇ​​​​​ട​​​​​ത്തോ​​​​​ട്ട് വ​​​​​രു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പി​​​​​ച്ചി​​​​​ട്ടും കോ​​​​​ൺ​​​​​ഗ്ര​​​​​സ് റാ​​​​​ഞ്ചി​​​​​യ​​​​​താ​​​​​ണ് മ​​​​​റ്റൊ​​​​​രു വീ​​​​​ഴ്ച.

ക്ലീ​​​​​ൻ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ആ​​​​​ദ്യം ന​​​​​ൽ​​​​​കി​​​​​യ സി​​​​​പി​​​​​എം നേ​​​​​താ​​​​​ക്ക​​​​​ൾ പി​​​​​ന്നീ​​​​​ട് സ​​​​​ന്ദീ​​​​​പി​​​​​നെ വ​​​​​ർ​​​​​ഗീ​​​​​യ​​​​​വാ​​​​​ദി​​​​​യാ​​​​​ക്കി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വും കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ന്നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു. സ​​​​​ന്ദീ​​​​​പി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​ൻ വൈ​​​​​കി​​​​​പ്പോ​​​​​യെ​​​​​ന്നാ​​​​​ണ് വി​​​​​മ​​​​​ർ​​​​​ശ​​​​​നം.
വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​നു തൊ​​​​​ട്ടു​​​​​മു​​​​​ന്പു​​​​​ണ്ടാ​​​​​യ പ​​​​​ത്ര​​​​​പ​​​​​ര​​​​​സ്യ വി​​​​​വാ​​​​​ദ​​​​​വും തി​​​​​രി​​​​​ഞ്ഞു​​​​​കൊ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.