തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 19(1)(എ) ​​​പ്ര​​​കാ​​​രം അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ആ​​​വി​​​ഷ്‌​​​കാ​​​ര​​​ത്തി​​​നു​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നൊ​​​പ്പം ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ.

മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന അ​​​ഞ്ചം​​​ഗ വി​​​ശാ​​​ല ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പ് ന​​​ല്‍​കു​​​ന്ന മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും അ​​​തു നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ മാ​​​ര്‍​ഗ​​​മു​​​ണ്ടെ​​​ന്നു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ച്ചു​​​ള്ള എ​​​ല്ലാ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള കൂ​​​ച്ചു​​​വി​​​ല​​​ങ്ങാ​​​ണ്.


മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് മാ​​​ര്‍​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള്‍ വേ​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട്‌ ചെ​​​യ്യു​​​ന്ന​​​തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി​​​യാ​​​ണ് വി​​​ധി.

കോടതി വിധി മാ​​​ധ്യ​​​മ മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വ് പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. റ​​​ജി​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ് എ​​​ട​​​പ്പാ​​​ളും പ​​​റ​​​ഞ്ഞു.