പാ​​​ല​​​ക്കാ​​​ട്: ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​ൽ പോ​​​ലീ​​​സും സി​​​പി​​​എ​​​മ്മും ചേ​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ.

ക​​​ള്ള​​​പ്പ​​​ണം മാ​​​റ്റാ​​​ൻ പോ​​​ലീ​​​സ് യു​​​ഡി​​​എ​​​ഫു​​​കാ​​​ർ​​​ക്കു സ​​​ഹാ​​​യം​​​ചെ​​​യ്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. റെ​​​യ്ഡ് വി​​​വ​​​രം പോ​​​ലീ​​​സി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ർ​​​ക്കു ചോ​​​ർ​​​ന്നു​​​കി​​​ട്ടി.

ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സും എ​​​ൽ​​​ഡി​​​എ​​​ഫ് യു​​​ഡി​​​എ​​​ഫ് ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ക​​​ള്ള​​​പ്പ​​​ണം പി​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ പോ​​​ലീ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. യു​​​ഡി​​​എ​​​ഫി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ണാ​​​ധി​​​പ​​​ത്യം കൊ​​​ണ്ട് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ക്കി​​​ല്ല. ജി​​​ല്ലാ ക​​​ള​​​ക്‌ടറി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.