വ്യാജ എൻസിസി ക്യാന്പിൽ വിദ്യാർഥിനികൾക്കു പീഡനം: വനിതാ കമ്മീഷൻ കേസെടുത്തു
വ്യാജ എൻസിസി ക്യാന്പിൽ വിദ്യാർഥിനികൾക്കു പീഡനം:  വനിതാ കമ്മീഷൻ കേസെടുത്തു
Thursday, August 22, 2024 2:00 AM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ​മാ​യി എ​ൻ​സി​സി ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച് 13 പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട് പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ഷ​യം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൈ​മാ​റാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടും പോ​ലീ​സി​നോ​ടും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട് പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ഷ​യം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൈ​മാ​റാ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടും പോ​ലീ​സി​നോ​ടും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.